ഇലക്ട്രിക് വാഹനങ്ങളിൽ ഒരു ദശകം പൂർത്തിയാകുന്നു
ഞങ്ങളുടെ ചിന്തകൾ
എപ്പോഴും ഇലക്ട്രിക്കാണ്
ഞങ്ങളെ സംബന്ധിച്ച് ഇലക്ട്രിക്കിലേക്ക് മാറുക എന്നത് അത്ര പുതിയ കാര്യമല്ല. 2008 മുതൽ ഞങ്ങൾ ഈ ചിന്താധാരയിലേക്ക് മാറി. പ്രത്യക്ഷത്തിൽ കാണുന്നതിനും അപ്പുറം ഉത്തരങ്ങൾ കാണുകയും, അവയിൽ അഭിനിവേശം കൊള്ളുകയും, പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്ത ആദ്യത്തെ വിശ്വാസികൾ ഞങ്ങളാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇഷ്ടാനുസൃതം നിർമ്മിക്കപ്പെടുന്ന വാഹനങ്ങൾ തുടങ്ങിയവയുടെ രൂപകൽപ്പന, വികസനം, നിർമ്മാണം എന്നിവയിൽ ഈ വിശ്വാസം പ്രതിഫലിക്കപ്പെടുന്നത് കാണാം. വന്ന് ഞങ്ങളുടെ യാത്രയിൽ പങ്കുചേരൂ. അശ്രാന്തപരിശ്രമം കൈക്കൊണ്ട് നിർമ്മിച്ച റോഡുകൾ പൂർണ്ണമായും ചാർജ്ജ് ചെയ്ത വാഹനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ മികച്ചതാണ്.
ആംപിയർ യാത്ര
- 2008
- 2009
- 2010
- 2011
- 2012
- 2013
- 2014
- 2015
- 2016
- 2017
- 2018
- 2019
- 2020
Read our latest Newsletters

1st Edition

2nd Edition

3rd Edition (Latest)
സ്ത്രീകളാൽ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു
തുടക്കം തൊട്ടുതന്നെ
ആംപിയറിലെ 30% ജീവനക്കാരും പ്രാഗത്ഭ്യവും ജ്ഞാനവുമുള്ള വനിതകളാണ്. ഓരോ പ്രവർത്തന മണ്ഡലത്തിലും വിവിധ ജോലികൾക്കായി വനിതകളെ നിയമിക്കുന്നു.
പുതിയ അവതരണങ്ങൾ പരിപാലിക്കപ്പെടുന്നു
ശക്തമായ സാങ്കേതിക വൈദഗ്ദ്ധ്യത്താൽ
ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഗ്രീവ്സിന്റെ ആംപിയറിന് ഒരു ദശകത്തിന്റെ പ്രവർത്തിപരിചയമുണ്ട്. ഗവേഷണ വികസനത്തിലെ ആധുനിക പുരോഗതികളും ഞങ്ങളുടെ പരിചയസമ്പത്തും ഉപയോഗിച്ച് ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ അതിരുകൾ ഭേദിച്ച് മുന്നേറാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ മുഖ്യ ഘടകഭാഗങ്ങൾ സ്വദേശിയമായി നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി.

ഡൽഹിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസേർച്ച് (DSIR) ആംപിയർ R&D-യെ അംഗീകരിച്ചിരിക്കുന്നു.

ഇലക്ട്രിക് ഗതാഗതത്തിൽ 16 പേറ്റന്റുകൾക്ക് ഫയൽ ചെയ്യുകയും, 3 പേറ്റന്റുകൾ അംഗീകരിക്കപ്പെടുകയും ചെയ്തു
ഇനി വരേണ്ട തലമുറയ്ക്കുള്ള
മികച്ച ഭാവി
യഥാർത്ഥ പ്രഭാവം ഇവിടെ ഇപ്പോൾത്തന്നെ സൃഷ്ടിക്കുന്നു
E-Kms Driven
Liters of Petrol Saved
Happy Customers
Equivalent of Planting
Trees
വിഭവങ്ങൾ
നിങ്ങളുടെ സമീപത്തുള്ള ഒരു പുതു
യുഗ ആമ്പിയർ ഷോറൂം !
ആമ്പിയർ ഇക്കോസിസ്റ്റം
അനുഭവിച്ചറിയുക
സപ്പോര്‍ട്ട്
[email protected]
[email protected]
(1800) 123 9262
സപ്പോര്‍ട്ട്
[email protected]
[email protected]
(1800) 123 9262